Mon, Sep 7, 2026
37 C
Dubai
Home Tags Kozhikode news

Tag: kozhikode news

എംടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്‌ടപ്പെട്ടു- അന്വേഷണം

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം...

ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി

കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...

രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ്‌ തോറ്റ ഡോക്‌ടറെന്ന് ആരോപണം

കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. സെപ്‌തംബർ 27ന് മരിച്ച...

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികൾ മരിച്ചു. അടുക്കത്ത് പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15), കരിമ്പാലകണ്ടി യൂസഫിന്റെ മകൻ...

വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിലാണ് വീണ്ടും ഖനനം തുടങ്ങാൻ നീക്കം നടക്കുന്നത്. സംഭവത്തിൽ...

ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന്...

ചെക്കിങ്ങിനിടെ ഉദ്യോഗസ്‌ഥരോട്‌ കയർത്തു; എംഡിഎംഎയുമായി രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. 32 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് കൊട്ടാരംകുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില...

ഒരാഴ്‌ചക്കിടെ 42 പേർക്ക് രോഗം; കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്: ജില്ലയിലെ കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ചികിൽസയിൽ ഉണ്ടായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. 32 പേർ ചികിൽസയിൽ തുടരുകയാണ്. പ്രദേശത്ത്...
- Advertisement -