Mon, Sep 7, 2026
37 C
Dubai
Home Tags Kozhikode news

Tag: kozhikode news

കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ചു അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലത്ത് നിന്ന്...

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ...

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണുമരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. ചെന്നൈ സ്വദേശി ശരവണൻ ഗോപി എന്ന ആകാശ് (27) ആണ് മരിച്ചത്. മാഹിയിലുള്ള ബന്ധുക്കളെ കണ്ടതിന് ശേഷം മംഗലാപുരം-ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു. ഇതിനിടെ...

കോഴിക്കോട്-വയനാട് തുരങ്കപാത; സ്വപ്‌ന പദ്ധതിയുമായി സർക്കാർ മുന്നോട്ട്

തിരുവനന്തപുരം: മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാതയുമായി സർക്കാർ മുന്നോട്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ടു പാക്കേജുകളിലായി ടെൻഡർ ചെയ്‌തതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പാലവും അപ്രോച്ച് റോഡും...

തിരുവമ്പാടി ബസ് അപകടം; കാരണം കണ്ടെത്താൻ വിശദ പഠനം വേണമെന്ന് ആർടിഒ

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ്, രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്. ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്...

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....

റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

കോഴിക്കോട്: റെയിൽവേ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാർ ഉൾപ്പടെ അഞ്ചുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ അഞ്ചുപേർ പോലീസ് കസ്‌റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്നവർ ഉൾപ്പടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം...
- Advertisement -