Tag: kozhikode news
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം; വാഹനങ്ങൾക്ക് നേരെ കല്ലേറ്
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്...
കൗൺസിലറെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമം; ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി
കോഴിക്കോട്: ഫറോക്ക് നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനിടെ അംഗങ്ങൾ തമ്മിൽ സംഘർഷം. ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്ന കൗൺസിലറെ ചെരുപ്പുമാല അണിയിക്കാനുള്ള എൽഡിഎഫ് അംഗങ്ങളുടെ ശ്രമം തടഞ്ഞതാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. തിങ്കളാഴ്‌ച കൗൺസിൽ...
വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: വന്ദേഭാരത് എക്‌സ്‌പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്ന് രാവിലെ ചക്കുംകടവ് വെച്ചാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്‌ദുൽ ഹമീദ് (65) ആണ് മരിച്ചത്. കേൾവിക്കുറവുള്ള അബ്‌ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി...
പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു
കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി; ബസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. വ്യാഴാഴ്‌ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് പോലീസ് ബസ് കസ്‌റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ബാലസംഘത്തിന്റെ...
കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ്...
യുവാവിനെ ബന്ദിയാക്കി പണം തട്ടിയ കേസിൽ പ്രതി പരാതിക്കാരൻ തന്നെ; ആസൂത്രിത നാടകം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്‌റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം...
യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...




































