Wed, May 8, 2024
36 C
Dubai
Home Tags Ksrtc accident kochi

Tag: ksrtc accident kochi

കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്....

കണ്ടെയ്‌നർ ഇടിച്ചുകയറി അപകടം; 4 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് അപകടം. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. Also Read:...

ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ  ഡ്രൈവര്‍ കം കണ്ടക്​​ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു.  പകരം എട്ടുമണിക്കൂര്‍ ജോലിക്ക് ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന...

ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ (ഡിസി) സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. അപകടങ്ങൾ ഒഴിവാക്കാൻ ഡിസി സംവിധാനം അനിവാര്യമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഡ്രൈവർ...

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു 

കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം. പാലാരിവട്ടം ചക്കരപ്പറമ്പിലാണ് ബസ് മരത്തിലിടിച്ച്  അപകടമുണ്ടായത്. ഡ്രൈവര്‍ സംഭവ സ്‌ഥലത്ത് തന്നെ  മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്.  25 ഓളം...
- Advertisement -