Sun, Apr 28, 2024
29.8 C
Dubai
Home Tags Lockdown in maharashtra

Tag: lockdown in maharashtra

കോവിഡ്; മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ

മുംബൈ: മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ആഴ്‌ചാവസാനം ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, പാർക്ക്, തിയേറ്ററുകൾ എന്നിവ അടച്ചിടും. സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ...

അതിതീവ്ര കോവിഡ് വൈറസ്; മഹാരാഷ്‌ട്രയിൽ 2 ജില്ലകളിൽ ലോക്ക്ഡൗൺ

മുംബൈ : അതിതീവ്ര കോവിഡ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെ 2 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് എന്നീ ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഏപ്രിൽ 4ആം തീയതി...

മഹാരാഷ്‌ട്രയിൽ കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗണ്‍; മുന്നറിയിപ്പുമായി സർക്കാർ

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ജനങ്ങൾ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി നവാബ് മാലിക് അറിയിച്ചു. മാസ്‌ക്...

മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്‌തമാക്കണമെങ്കിൽ വൈറസിനെ നിസാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ....

കോവിഡ് വ്യാപനം; നാഗ്‌പൂരിൽ 15 മുതൽ ലോക്ക്ഡൗൺ

മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾക്ക് തടസം ഉണ്ടാകില്ല. സംസ്‌ഥാനത്ത് ഒരു മാസത്തോളമായി കോവിഡ്...

നാല് മന്ത്രിമാർക്ക് കോവിഡ്; മഹാരാഷ്‌ട്രയിൽ വീണ്ടും ലോക്ക്ഡൗൺ സാധ്യത

മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജലവിഭവ മന്ത്രിയും എൻസിപി സംസ്‌ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി...
- Advertisement -