Mon, Apr 29, 2024
36.8 C
Dubai
Home Tags Low Pressure In Bay Of Bengal

Tag: Low Pressure In Bay Of Bengal

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നാളെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റായി മാറുമെന്നാണ്...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും, തുടർന്ന് മാർച്ച് 22ഓടെ വടക്ക് ദിശയിൽ സഞ്ചരിച്ച്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഫലമായി സംസ്‌ഥാനത്ത്...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായി; ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ശ്രീലങ്കയ്‌ക്ക്‌ 470 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും, തമിഴ്നാട് നാഗപ്പട്ടണത്തിന് 760 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചേക്കും; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കൻ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ്. നിലവിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിക്കുമെന്നും, അടുത്ത 3 ദിവസത്തിനുള്ളിൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ അടിസ്‌ഥാനത്തിലാണ്‌...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ്ദം; കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യത

കോഴിക്കോട്: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ച് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതിനാൽ കേരളത്തില്‍ ഒക്‌ടോബര്‍ 31 വരെ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്കും...
- Advertisement -