Thu, Apr 23, 2026
28.4 C
Dubai
Home Tags LPG Price Hike

Tag: LPG Price Hike

തിരിച്ചടി; എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി, 195.50 രൂപയുടെ വർധന

പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പ്രാബല്യത്തിൽ വന്ന വിധം 195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി. കോഴിക്കോട്ട്...

പാചകവാതക ക്ഷാമം; ഇന്ത്യയുടെ ദീർഘവീക്ഷണം എവിടെയാണ്?

ലോകത്തിന്റെ മറ്റേതെങ്കിലും മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ നമ്മുടെ അടുക്കളയിൽ വരെ എങ്ങനെ ബാധിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം മൂലം നമ്മുടെ രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള പാചകവാതക ക്ഷാമം. അതെ, ലോകത്തിന്റെ...

രാജ്യത്ത് പാചകവാതക വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്. പുതുക്കിയ...

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന്...

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി; ഇന്നുമുതൽ പ്രാബല്യത്തിൽ

കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില സംസ്‌ഥാനത്ത്‌ വീണ്ടും വർധിപ്പിച്ചു. 48 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും തട്ടുകടക്കാർക്കും...

പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കുറച്ചു കേന്ദ്രം. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ,...

വാണിജ്യ എൽപിജിക്ക് 240 രൂപയുടെ വർധന

ന്യൂഡെൽഹി: ഹോട്ടലുകാർക്കും പൊതുജനത്തിനും ബാധ്യതയാകുന്ന രീതിയിലുള്ള വർധനയാണ് വാണിജ്യ എൽപിജിക്ക് ഉണ്ടായത്. സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞതാണ്‌ ഒറ്റയടിക്ക് 240 രൂപ കൂടാൻ കാരണം. ഇൻസന്റീവ് എണ്ണക്കമ്പനികളാണ് പിന്‍വലിച്ചത്. എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് കേന്ദ്രം അനുവദിച്ചിരുന്ന...

രാജ്യത്ത് ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില...
- Advertisement -