Fri, Apr 26, 2024
31.3 C
Dubai
Home Tags Madhura

Tag: madhura

മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവേ വേണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ ശ്രീകൃഷ്‌ണന്റെ ജൻമഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. മസ്‌ജിദ്‌ കൃഷ്‌ണ ഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. പള്ളിയിൽ...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി

ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...

കൃഷ്‌ണ ജൻമഭൂമിയിലെ മുസ്‌ലിം പള്ളി പൊളിക്കണമെന്ന ഹരജി മഥുര സിവില്‍ കോടതി തള്ളി

മഥുര: മഥുരയിലെ ശ്രീകൃഷ്‌ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. മഥുര സിവില്‍ കോടതിയാണ് ഹരജി തള്ളിയത്. കഴിഞ്ഞ ആഴ്‌ചയാണ് പള്ളി നീക്കം...
- Advertisement -