Tag: Major Aviation Disaster on a Fly Dubai Flight
വിമാനത്തിനുള്ളിലെ ആക്രമണശ്രമം; തടഞ്ഞത് ഇന്ത്യൻ പൈലറ്റ്, വൻ അപകടം ഒഴിവായി
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ പൈലറ്റാണെന്ന് റിപ്പോർട്ടുകൾ.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം...





























