Tag: Malabar News
നടക്കാവിൽ നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി
കോഴിക്കോട്: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് നടക്കാവ് ആണ് സംഭവം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിക്ക് നേരെയാണ് ഭർത്താവ് നിധീഷിന്റെ ആക്രമണം ഉണ്ടായത്. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാതിരുന്നതോടെ...
മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത; സർവേ പൂർത്തിയായി
വയനാട്: നിർദിഷ്‌ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിന്റെ സർവേ നടപടികൾ പൂർത്തിയായി. അലൈൻമെന്റും പ്ളാനും അടങ്കലും ഈ ആഴ്‌ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ...
വാളയാർ കേസ്; സിബിഐ സംഘം പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്‌തു
പാലക്കാട്: വാളയാറിൽ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജയിലിലെത്തി ചെയ്‌ത് സിബിഐ. കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സിബിഐ ഉദ്യോഗസ്‌ഥർ ജയിലിലെത്തി പ്രതികളെ ചെയ്‌തത്. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ്...
അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ്...
‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്
കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
രാത്രികാലങ്ങളിൽ...
20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ
കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...
താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ; പിടിയിലാകുന്നത് മൂന്നാം തവണ
മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ...
ലീഗ് പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; തെരുവൻപറമ്പിൽ സിപിഎം ഹർത്താൽ
കോഴിക്കോട്: കല്ലാച്ചി തെരുവൻപറമ്പിൽ ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വിഷ്‌ണുമംഗലം ബ്രാഞ്ച് കമ്മിറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ, പന്നിക്കുഴിച്ചാലിൽ വിഷ്‌ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്....






































