Mon, Aug 3, 2026
35.4 C
Dubai
Home Tags Malabar News

Tag: Malabar News

അലഞ്ഞു തിരിഞ്ഞ് കന്നുകാലികൾ; നിലമ്പൂർ നഗരത്തിൽ കാലിക്കുരുക്ക്

മലപ്പുറം: ജില്ലയിലെ നിലമ്പൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഗതാഗതകുരുക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. ഏറെത്തിരക്കുള്ള കെഎൻജി റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ്...

വനാതിർത്തി നിർണയം; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

മണ്ണാർക്കാട്: വനാതിർത്തി നിർണയിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്താണ് സംഭവം. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് അതിർത്തി നിർണയിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ ആണ്‌ നാട്ടുകാർ തടഞ്ഞത്. കൊടുവാളിപ്പുറം സുബ്രമഹ്ണ്യന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ്‌...

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം; എംഎസ്എഫ് നേതാവിന് മർദ്ദനമേറ്റു

വയനാട്: മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസിൽ സംഘർഷം. എംഎസ്എഫ് മുൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് മർദ്ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാ ഖാൻ തലക്കലിനും കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട്...

ജില്ലയിൽ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗോഡൗണിൽ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ തീപിടുത്തം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്. ഫറോക്ക് ചുങ്കം...

വീണ്ടും തുറന്നു; കോട്ടക്കുന്നിലേക്ക് സന്ദർശക പ്രവാഹം

മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം...

കടമേരിയിലെ വീടുകയറി ഗുണ്ടാ ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ ഉച്ചയോടെ...

അട്ടപ്പാടിയിൽ ഭൂരഹിതർക്ക് ഉടൻ ഭൂമി: മന്ത്രി കെ രാധാകൃഷ്‌ണൻ

പാലക്കാട്: അട്ടപ്പാടിയിൽ ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ കൊടുത്ത ഭൂമിയുടെയും ഇനി വിതരണം ചെയ്യാനുള്ള ഭൂമിയുടെയും കണക്കെടുക്കും. വിവിധ വകുപ്പുകളുടെ...

കണ്ണൂർ ജില്ലയിൽ നാളെ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്‌തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ...
- Advertisement -