കോഴിക്കോട്: കല്ലാച്ചി തെരുവൻപറമ്പിൽ ലീഗ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. വിഷ്‌ണുമംഗലം ബ്രാഞ്ച് കമ്മിറ്റിയംഗം താനമഠത്തിൽ രതിൻ കുമാർ, പന്നിക്കുഴിച്ചാലിൽ വിഷ്‌ണു എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ സിപിഎം തെരുവൻപറമ്പിൽ ഹർത്താൽ ആചരിക്കുകയാണ്.
Most Read: സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍