Wed, Mar 18, 2026
25.5 C
Dubai
Home Tags Malabar News

Tag: Malabar News

തൊഴിലാളികളും ഉടമകളും കടക്കെണിയിൽ; റിസോർട്ടുകൾ തുറക്കണമെന്ന് ആവശ്യം

വയനാട് : കോവിഡും ലോക്ക്ഡൗണും മൂലം ജില്ലയിൽ അടഞ്ഞു കിടക്കുന്ന റിസോർട്ടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ഇക്കോ ടൂറിസം ഓർഗനൈസേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട്...

മിഠായിത്തെരുവിൽ കയറുകെട്ടി പോലീസ്; പ്രതിഷേധവുമായി വ്യാപാരികൾ

കോഴിക്കോട് ∙ മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ഇന്നലെ രാവിലെ മിഠായിത്തെരുവിലേക്കുള്ള പ്രവേശനഭാഗത്ത് പോലീസ് കയറു കെട്ടിയതോടെയാണ് പ്രതിഷേധത്തിനു തുടക്കമായത്. സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പോലീസ് മനഃപൂർവം തടയുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ...

പോക്‌സോ കേസ് പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ

പന്തീരാങ്കാവ്: പോക്‌സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ. മണക്കടവ് ഇടക്കുറ്റി പുറായിൽ ദിൽഷാദിനെ (27) പന്തീരാങ്കാവ് പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഫോൺവഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ വിവിധ...

ആവശ്യത്തിന് മഴയില്ല; ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ...

കാടുകയറി പോലീസ് സഹായകേന്ദ്രം; സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

തളങ്കര: റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള പോലീസ് സഹായകേന്ദ്രം കാടുകയറി നശിക്കുന്നു. രണ്ടുവർഷത്തോളമായി ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ജില്ലയിലുണ്ടായ സംഘർഷാവസ്‌ഥയുടെ സമയത്താണ് ഇതിവിടെ സ്‌ഥാപിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർക്കും...

വാഹനങ്ങൾക്ക് ഭീഷണി; ഇരിക്കൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞ് പശുക്കൾ

കണ്ണൂർ : ജില്ലയിലെ ഇരിക്കൂർ ടൗണിൽ വാഹനങ്ങൾക്ക് ഭീഷണിയായി പശുക്കൾ അലയുന്നത് വർധിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വീട്ടുകാർ പശുക്കളെ അലയാൻ വിടുന്നതാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. 10 മുതൽ 20ഓളം പശുക്കൾ രാവിലെയും...

കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്‌റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ്...

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ കയ്യേറ്റം ചെയ്‌തു; രോഗിക്കെതിരെ കേസ്

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ...
- Advertisement -