Wed, May 29, 2024
33.8 C
Dubai
Home Tags Malabar News

Tag: Malabar News

മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു

കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....

ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ

മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....

ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാജവാറ്റ്; 2,695 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്‌സൈസ്‌ സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന്...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്

പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...

അരയി ഗുരുവനം കുന്നിൽ തീപിടുത്തം

കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...

വേനൽമഴയും കാറ്റും കനക്കുന്നു; ജില്ലയിൽ വ്യാപക കൃഷിനാശം

വയനാട് : ജില്ലയിൽ വേനൽമഴയും കാറ്റും ശക്‌തമായതോടെ വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ മഴ തുടരുകയാണ്. ഇതോടെയാണ് നിരവധി കർഷകരുടെ കൃഷികൾ നശിച്ചത്. വാഴക്കൃഷിയെയാണ് മഴയും കാറ്റും കൂടുതലായി ബാധിച്ചത്. വിളവെടുപ്പ് നടത്താറായ...

കോവിഡ് നിയന്ത്രണങ്ങളിൽ ഗ്യാസ് ഏജൻസിയുടെ വാഹനവും തടയുന്നു; ജില്ലയിൽ പരാതി

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവശ്യസേവനങ്ങളിൽ ഉൾപ്പെട്ട ഗ്യാസ് ഏജൻസിയുടെ വാഹനം പോലീസ് തടയുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിംപിൾ ഗ്യാസ് ഏജൻസിയുടെ സിലിണ്ടർ കൊണ്ടുപോയിരുന്ന വാഹനങ്ങൾ മുക്കം...

ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും

പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...
- Advertisement -