Tag: Malabar News
മദ്യക്കടത്ത്; പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യവും അതിർത്തി കടക്കുന്നു
വയനാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് ജില്ലയിൽ രൂക്ഷമാകുന്നു. പച്ചക്കറി ലോഡുകളുമായി എത്തുന്ന വാഹനങ്ങളിലാണ് മദ്യം കടത്തുന്നത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നടന്ന പരിശോധനയിൽ...
കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി; ജില്ലയിൽ ലാബ് ഉടമ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയ കേസിൽ ലാബ് ഉടമ അറസ്‌റ്റിൽ. വളാഞ്ചേരി അർമ ലാബ് ഉടമയായ സുനിൽ സാദത്തിനെയാണ് വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020ലാണ്...
പലചരക്ക് സാധനങ്ങളുടെ മറവിൽ ലഹരി വസ്‌തുക്കളുടെ കടത്ത്; 3 പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്‌തുക്കൾ പിടികൂടി. പലചരക്ക് സാധനങ്ങളുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നും...
കണ്ണൂർ വിമാനത്താവളം; 5 മാസം കൊണ്ട് കടത്തിയത് 12.20 കോടിയുടെ സ്വർണം
കണ്ണൂർ : ഈ വർഷം 5 മാസത്തിനിടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 12.20 കോടി രൂപ വില വരുന്ന സ്വർണം. 26.31 കിലോഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി...
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ...
ഹാർബർ തുറന്നിട്ടും മൽസ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ; മൽസ്യക്ഷാമം രൂക്ഷം
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം...
വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ...
ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ
പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട്...






































