Tag: Malabar News
കോവിഡ് പിടിമുറുക്കുമ്പോഴും അലസത തുടർന്ന് ജനം; ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത് 1.8 ലക്ഷം കേസുകൾ
പാലക്കാട്: കോവിഡ് മഹാമാരിയുടെ ഭീകരത ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും നിരന്തരം ഓർമിപ്പിക്കുമ്പോഴും അലസത തുടർന്ന് ജനം. ഒന്നര വർഷത്തിലേറെയായി കോവിഡ് തീർത്ത പ്രതിസന്ധിയിൽപെട്ട് ഉഴലുമ്പോഴും സ്വയം സുരക്ഷിതനായി ഇരിക്കാനുള്ള മുൻകരുതൽ എന്ന...
കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം
മലപ്പുറം : ഹജ്‌ജ് തീർഥാടനത്തിനായി അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത ശേഷം 28 ദിവസം പൂർത്തിയായവർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നതിനായി സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. ഹജ്‌ജ്...
ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി
വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന...
രണ്ടു വർഷം നീണ്ട പരിശ്രമം ഫലംകണ്ടു; റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു
കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വടകര റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞത്. ഇപ്പോൾ കുളത്തിന്റെ മുകൾ പരപ്പ് വരെ വെള്ളം എത്തിയിട്ടുണ്ട്. ഏകദേശം...
60 ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്; ഓൺലൈൻ പഠനം ആശങ്കയിൽ
പാലക്കാട്: ഓൺലൈൻ പഠനത്തിന് 'ഫസ്‌റ്റ് ബെൽ' മുഴങ്ങിയിട്ടും ക്‌ളാസിൽ കയറാനാകാതെ വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിലെ 60 ആദിവാസി ഊരുകൾ മൊബൈൽ സിഗ്‌നലില്ലാതെ ഇപ്പോഴും പരിധിക്ക് പുറത്താണ്. ഗോത്ര വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള അവലോകനത്തിനായി...
നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനം; കാപ്പുങ്കര പാലം യാഥാർഥ്യമായി
രാജപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കള്ളാർ പഞ്ചായത്തിലെ കാപ്പുങ്കരയിൽ പാലം യാഥാർഥ്യമായി. കാസർഗോഡ് വികസന പാക്കേജിൽ 5 കോടി രൂപ ചെലവിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലത്തിന്റെയും ചെക്‌ഡാമിന്റെയും നിർമാണം...
കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; മൂന്ന് മരണം
കണ്ണൂർ: മുണ്ടയാട് ഇളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ ആംബുലന്‍സ് മരത്തില്‍ ഇടിച്ചായിരുന്നു അപകടം.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), റെജിന (37), ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് (40)...
കോവിഡ്; ലൈഫ് മിഷന്റെ പ്രകൃതി സൗഹൃദ ഭവനസമുച്ചയ നിർമാണം നിലച്ചു
പൊയിനാച്ചി: ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്‌താക്കൾക്കായി ലൈഫ് മിഷൻ വിഭാവനം ചെയ്‌ത ജില്ലയിലെ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിർമാണം നിലച്ചു. 6.64 കോടി രൂപ ചെലവിൽ കല്ലും മണ്ണും മണലും മരവും ഉപയോഗിക്കാതെ നാലുനിലകളുള്ള...



































