Sun, Feb 22, 2026
26 C
Dubai
Home Tags Malabar News

Tag: Malabar News

വരൾച്ചയെ നേരിടാൻ 100 തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം

വയനാട് : കൊടും വേനലിൽ വരൾച്ച രൂക്ഷമായതോടെ തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം. തോൽപെട്ടി റേഞ്ചിൽ 100 ബ്രഷ് വുഡ് ചെക്ഡാമുകളാണ് അധികൃതരുടെ നേതൃത്വത്തിൽ നിർമിച്ചത്. ഇഡിസി, വിവിധ സന്നദ്ധ സംഘടനകൾ,...

ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച നായാട്ട് സംഘം കീഴടങ്ങി

കോഴിക്കോട് : ജില്ലയിൽ 2 മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് സംഘത്തെയും പോലീസ് ഉദ്യോഗസ്‌ഥരെയും ആക്രമിച്ചു കടന്നു കളഞ്ഞ നായാട്ട് സംഘത്തിലെ പ്രധാന പ്രതികൾ കീഴടങ്ങി. പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ വച്ചാണ് നായാട്ട് സംഘം ഉദ്യോഗസ്‌ഥരെ...

കരിപ്പൂരിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടികൂടി. ദുബായിയിൽ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്....

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; മികച്ച പോളിംഗ് രേഖപ്പെടുത്തി

മലപ്പുറം : കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറം മണ്ഡലത്തിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് രേഖപ്പെടുത്തി. 74.53 ശതമാനമാണ് പോളിംഗ് ശതമാനം. അതേസമയം 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 75.49 ശതമാനം...

കനത്ത സുരക്ഷ; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരം

കണ്ണൂർ : ജില്ലയിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരമായി നടന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ബൂത്തുകളിൽ ആയിരുന്നു മാവോയിസ്‌റ്റ് ഭീഷണി ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ അവസാന മണിക്കൂറിൽ മികച്ച പോളിംഗ്

പാലക്കാട് : ജില്ലയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് ശതമാനം കുറവായിരുന്നെങ്കിലും 9 മണിക്ക് ശേഷം പോളിംഗ് ഉയർന്നു. 17.07 ശതമാനമാണ് 9 മണിക്ക് മുൻപ് വരെ...

കാട്ടാന ശല്യത്തിന് സാധ്യത; ജില്ലയിലെ 20 ബൂത്തുകളിൽ സംരക്ഷണം ശക്‌തം

വയനാട് : ജില്ലയിൽ കാട്ടാന ശല്യമുള്ള ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കി വനംവകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 20 ബൂത്തുകളിലാണ് കാട്ടാന ശല്യം ഉണ്ടാകാൻ സാധ്യത ഉള്ളത്. ഇതിനെ തുടർന്നാണ് വനംവകുപ്പ്...

ജില്ലയിൽ മാഹി മദ്യവുമായി ഒരാൾ അറസ്‌റ്റിൽ; പിടികൂടിയത് 190 കുപ്പി മദ്യം

കണ്ണൂർ : ജില്ലയിലെ ചിറ്റാരിത്തോട് മേഖലയിൽ എക്‌സൈസ്‌ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂത്തുപറമ്പ് എക്‌സൈസ്‌ സംഘത്തിന്റെ മിന്നൽ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ 17.100 ലിറ്റർ...
- Advertisement -