Tag: Malabar News
ഒരു കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി എക്‌സൈസ്; യുവാക്കൾ പിടിയിൽ
കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്...
പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും
കോഴിക്കോട്: പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും. സ്വയംതൊഴിൽ ചെയ്യാൻ വായ്‌പ ലഭിക്കുന്നതിനുവേണ്ട സർട്ടിഫിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധന കുടുംബം പ്രതിഷേധിച്ചത്. വലിയമങ്ങാട് കിഴക്കെപുരയിൽ മല്ലികയും (72) കുടുംബവുമാണ് നീതി...
വേനലിൽ ഉണങ്ങി വരണ്ട് വനാതിർത്തികൾ; കാട്ടുതീ തടയാൻ നീക്കവുമായി വനംവകുപ്പ്
വയനാട് : വേനൽ കടുത്തതോടെ കാട്ടുതീ പടരാതിരിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കർശന ജാഗ്രത. കരിഞ്ഞുണങ്ങിയ കർണാടക വനത്തിൽ നിന്നു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വന്യജീവി സങ്കേതം അതിർത്തിയിൽ കർശന ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബന്ദിപ്പൂർ,...
പീഡന കേസ്; അറസ്‌റ്റിലായ സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമ റിമാൻഡിൽ
കാസർഗോഡ്: ദളിത് യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. സ്‌പോക്കൺ ഇംഗ്ളീഷ് പഠന കേന്ദ്രം ഉടമയായ ജോർജ് ജോസഫിനെ (52) ആണ് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി...
കോവിഡ് കാലത്ത് പഠനത്തിനൊപ്പം കല്ലുമ്മക്കായ കൃഷി; വിളവെടുപ്പ് നടത്തി വിദ്യാർഥികൾ
കാസർഗോഡ് : കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർഥികൾ നടത്തിയ കല്ലുമ്മക്കായ കൃഷിയിൽ വൻ വിജയം. കോവിഡും ലോക്ക്ഡൗണും മൂലം പഠനം ഓൺലൈനാക്കിയതോടെ ബാക്കി വരുന്ന സമയത്താണ് വിദ്യാർഥികൾ കൃഷി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്....
സിഗരറ്റ് പാക്കറ്റിൽ കമ്പനിയുടെ പേരും മേൽവിലാസവും ഇല്ല; രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന
മലപ്പുറം: രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന നടത്തിയ നൂറോളം പാക്കറ്റ് സിഗരറ്റ് മഞ്ചേരിയിൽ പിടികൂടി. പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ കടയിൽ നിന്നാണ് പോലീസ് ഇവ പിടികൂടിയത്. വിദേശ രാജ്യങ്ങളിലെ വില...
ലഹരി മരുന്നുമായി ബൈക്കിൽ കടന്നു കളയാൻ ശ്രമം; പ്രതികൾ പിടിയിൽ
പാലക്കാട് : ജില്ലയിൽ ദേശീയപാതക്ക് സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 8 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ചാവക്കാട്, പുന്നയൂർ സ്വദേശികളായ മുഹമ്മദ് അനസ്...
പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി യോഗി ആദിത്യനാഥിനൊപ്പം; വിവാദമായി ഫോട്ടോ
കോഴിക്കോട് : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്ന് അധിക സീറ്റുകളിൽ കൂടി മൽസരിക്കുന്ന മുസ്‌ലിം ലീഗിന് അധികമായി ലഭിച്ച ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. തുടർന്ന് പേരാമ്പ്രയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...




































