Tag: Malappuram Flash Flood
മലപ്പുറം മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
മലപ്പുറം: അപ്രതീക്ഷിത മഴയിൽ മുങ്ങി കേരളം. ഇന്നലെയാണ് മിക്ക ജില്ലകളിലും ശക്‌തമായ മഴ ലഭിച്ചത്. അതിനിടെ, നിലമ്പൂർ അമരമ്പലം ടികെ നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു....





























