Wed, May 1, 2024
29.9 C
Dubai
Home Tags Man beaten to death

Tag: Man beaten to death

സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനം; കുട്ടി മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന തലസ്‌ഥാനത്തെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനമേറ്റതായി പരാതി. അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു എന്നാണ് പരാതി. ഈ മാസം ആറിന് ശ്രീചിത്ര...

ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...

മർദ്ദനമേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

ആലപ്പുഴ: പള്ളിപ്പാട് മർദ്ദനമേറ്റ് ചികില്‍സയിൽ ആയിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ്...

അനുവാദമില്ലാതെ വെള്ളമെടുത്തു; ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു

ബിഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. "എൻെറ അച്ഛൻ കന്നുകാലികൾക്ക് പുല്ല് പറിക്കാനായി...

തമിഴ്‌നാട്ടിൽ പോലീസ് ക്രൂരത വീണ്ടും; യുവാവ് കൊല്ലപ്പെട്ടു, എഎസ്‌ഐ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ എഎസ്ഐ പെരിയസ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകീട്ട് സേലത്തെ...

മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ മർദ്ദിച്ചു കൊന്നു

ലഖ്‌നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരി ഓമിന്റെ...
- Advertisement -