Fri, May 3, 2024
24.8 C
Dubai
Home Tags Mehbooba mufthi

Tag: mehbooba mufthi

കശ്‌മീർ തുറന്ന ജയിൽ; വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് ഭരണകൂടത്തിന്റെ സഹായം; മെഹബൂബ മുഫ്‌തി

കശ്‌മീർ: അനധികൃതമായി മണൽ ഖനനം നടക്കുന്ന സ്‌ഥലം സന്ദർശിക്കാൻ പോയ തന്നെ തടഞ്ഞുവെന്ന് മെഹബൂബ മുഫ്‌തി. കശ്‌മീർ തുറന്ന ജയിലായി മാറിയെന്നും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു. Also Read: ആയുർവേദ...

അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കും; മെഹ്ബൂബ മുഫ്‌തി 

ശ്രീനഗര്‍: അമേരിക്കയില്‍ സംഭവിച്ചത് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് പിഡിപി നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി.  അധികാരത്തില്‍ നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അങ്ങനെതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനത്തു നിന്ന് മോദിയും...

പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്‌ളറേഷന്‍ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു

ശ്രീനഗര്‍: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്കായി പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്ളറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഒമര്‍ അബ്‌ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‍ലം വാനി, മുസഫര്‍ ഷാ, വഹീദ്...

മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍

ശ്രീനഗര്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മു കശ്‌മീരിലെ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ പതാകയേയും ദേശത്തെയും അപമാനിക്കുന്ന ആരെയും...

മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; ബി ജെ പി

ശ്രീനഗര്‍: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്‌തിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് ബി ജെ പി. ജമ്മു കശ്‍മീരിന്റെ പതാക പുനസ്‌ഥാപിക്കുന്നതുവരെ ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിന്...

കശ്‌മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ മുഫ്‌തി

ശ്രീന​ഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തി. 14 മാസത്തെ തടവു ജീവിതത്തിനു...

പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള

ന്യൂഡെൽഹി: നീണ്ട 14 മാസങ്ങൾക്കു ശേഷം തടവറയിൽ നിന്ന് മോചിതയായ കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ സ്വാഗതം ചെയ്‌ത്‌ രാഷ്‌ട്രീയ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ ഒമർ...

എക്കാലവും തടങ്കല്‍ അനുവദിക്കാന്‍ കഴിയില്ല;  സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ തടങ്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു പൊതു...
- Advertisement -