Tag: Milma price hike
മിൽമ പാൽ വില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്‌ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില...
മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാൽ വില കൂട്ടി. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും.
നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം...
മിൽമ പാൽ വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, വില വർധനവ് ഉടൻ ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...
സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും; ലിറ്ററിന് നാലുരൂപ വർധിച്ചേക്കും
കോട്ടയം: സംസ്‌ഥാനത്ത് മിൽമ പാലിന് വില കൂടും. ലിറ്ററിന് നാലുരൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല തീരുമാനം സർക്കാർ എടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്‌ടർ...
മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു
തിരുവനന്തപുരം: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, കൊഴുപ്പ്...
സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30...

































