Fri, Apr 10, 2026
23.9 C
Dubai
Home Tags MM Naravane

Tag: MM Naravane

നരവനെയുടെ പുസ്‌തകം വെബ്‌സൈറ്റിൽ; കേസെടുത്ത് പോലീസ്, പുറത്തുവിട്ടില്ലെന്ന് പെൻഗ്വിൻ ബുക്‌സ്

ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിന്റെ പിഡിഎഫ് പ്രചരിക്കുന്ന സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട്...

ചൈനക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ സൈന്യം ശക്‌തമായി ഇടപെടുമെന്ന് സേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്തെ അതിർത്തിയിൽ സേന ശക്‌തമായി ഇടപെടുമെന്ന് ചൈനക്ക് മുന്നറിയിപ്പുമായി സൈനിക മേധാവി ജനറൽ എംഎം നരവനെ. അതിർത്തികളിലെ നിലവിലുള്ള സ്‌ഥിതിഗതികളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഏകപക്ഷീയമായി വരുത്താൻ ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം...

അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി; സുരക്ഷ വിലയിരുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേനാ മേധാവി എംഎം നരവനെ സന്ദ‌ർശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലെയും രജൗരിയിലെയും സുരക്ഷ കരസേനാ മേധാവി വിലയിരുത്തി. നാളെയും കരസേനാ മേധാവി ജമ്മു കശ്‌മീരീലെ...

തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേനാ മേധാവി കശ്‌മീരിലേക്ക്

ശ്രീനഗർ: നാട്ടുകാർക്കും മറുനാടൻ തൊഴിലാളികൾക്കും എതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെ കരസേന മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിന് ജമ്മുവിലെത്തും. ജമ്മുവിലെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണരേഖയിലും...

കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി

ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ...
- Advertisement -