Tag: Mullapperiyar Dam
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; തമിഴ്‌നാടിന്റെ സമ്മർദ്ദം- യോഗം മാറ്റിവെച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കാനിരുന്ന കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം മാറ്റിവെച്ചു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി...
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേന്ദ്രത്തിന്റെ നിർണായക യോഗം നാളെ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം നാളെ ചേരും. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്‌തമായി പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ യോഗം.
പഴയ...
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം
ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ...
മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടുക. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ...
മുല്ലപ്പെരിയാർ കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച്; ജസ്‌റ്റിസ് എംആർ ഷാ നേതൃത്വം നൽകും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഹരജികൾ ഇനി മുതൽ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്‌റ്റിസ് എംആർ ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹരജികൾ ലിസ്‌റ്റ് ചെയ്യാൻ രജിസ്ട്രിയോട് ചീഫ് ജസ്‌റ്റിസ് എംവി...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; എംകെ സ്‌റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്‌തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് അടിയന്തര...
മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം; രണ്ട് ഷട്ടറുകൾ ഉയർത്തും
ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് 11.30ഓടെ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തും. ആദ്യ ഘട്ടത്തിൽ 543 ഘനയടി വെള്ളം പുറത്തേക്ക്...
മുല്ലപ്പെരിയാർ ജലനിരപ്പ്; ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും
ഇടുക്കി: 135.90 അടിക്ക് മുകളിൽ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും.
അണക്കെട്ടിലെ ജലനിരപ്പ്,...




































