Sat, Apr 27, 2024
27.5 C
Dubai
Home Tags National womens commision

Tag: national womens commision

ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട നടപടി; ഞെട്ടിക്കുന്ന വിധിയെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ...

ജെഎൻയു സർക്കുലർ സ്‍ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പുറത്തിറക്കിയ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കുലര്‍ സ്‍ത്രീ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍. ആണ്‍സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിര്‍വരമ്പ് വേണ്ടതെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണം എന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍...

ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ...

ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ...

ആസിഡ് ആക്രമണ ഇരകളിൽ ഭൂരിഭാഗത്തിനും നഷ്‌ടപരിഹാരം ലഭിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്‌ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ്...
- Advertisement -