Fri, May 17, 2024
34 C
Dubai
Home Tags New Masjid In Ayodhya

Tag: New Masjid In Ayodhya

അയോധ്യയിലെ മസ്‌ജിദ് ശിലാസ്‌ഥാപനം ജനുവരി 26ന്

ലക്‌നൗ: അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ ശിലാസ്‌ഥാപനം 71ആം റിപ്പബ്ളിക് ദിനമായ ജനുവരി 26ന് നടക്കും. രാമജൻമഭൂമി കോംപ്ളക്‌സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ ഗ്രാമത്തിലാണ് പള്ളി പണിയാൻ ഒരുങ്ങുന്നത്. സുപ്രീം കോടതി നിർദേശ...

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...

ബാബറി മസ്‌ജിദ് കേസില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ സി ബി ഐ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്‌ജിദ്‌ തകര്‍ത്തത് കടുത്ത നിയമ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ മുന്‍പ്...

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...

ബാബരി മസ്‌ജിദ്‌; വിധി അതീവ നിരാശാജനകം, സമസ്‌ത

കോഴിക്കോട്: ബാബരി മസ്‌ജിദ്‌ തകർത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‍ലിയാരും ജനറൽ സെക്രട്ടറി കാന്തപുരം...

തകര്‍ത്തതല്ല, ബാബറി മസ്‌ജിദ് ആത്മഹത്യ ചെയ്‌തു; വിമര്‍ശനം

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറും.   View this post on Instagram   @vinodkjose A...

ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യന്‍ ജുഡീഷ്യറി കെട്ടിപ്പടുത്തത് വെറും കല്ലും മണ്ണും മാത്രം ഉപയോഗിച്ചല്ല. നീതി ലഭ്യമാകും...

പുതിയ ബാബരി മസ്ജിദ്; ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തും

ഉത്തര്‍പ്രദേശ്: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥത സംബന്ധിച്ച കേസിലെ വിധിയനുസരിച്ച് ലഭ്യമായ 5 ഏക്കര്‍ സ്ഥലത്ത് മസ്ജിദ് പണിയുന്നു. അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിക്കപ്പെട്ട അഞ്ച് ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് പണിയുക. ഹിന്ദുത്വ...
- Advertisement -