Tag: News From Malabar
പഴയങ്ങാടിയിൽ ചകിരിനിർമാണ ഫാക്‌ടറിയിൽ തീപ്പിടുത്തം
കണ്ണൂർ: ഏഴോം ചെങ്ങൽ പൊടിത്തടത്തിലെ പ്രിയദർശിനി ചകിരിനിർമാണ വ്യവസായ യൂണിറ്റിൽ തീപ്പിടുത്തം. ഗോഡൗണിലുണ്ടായിരുന്ന ചകിരിയും മറ്റ് യന്ത്രസാമഗ്രികളും കൺവെയർ ബെൽട്ട്, മോട്ടോർ, ഓഫീസ് ഫയലുകൾ എന്നിവ പൂർണമായും കത്തിനശിച്ചു.
ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം....
കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി
തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ...
മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതായി പരാതി
കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ നിർമാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി.
സംഭവം അറിഞ്ഞ്...
മർക്കസ് നോളജ് സിറ്റി അപകടം; നടപടിക്കൊരുങ്ങി പഞ്ചായത്ത്
താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടായതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങി പഞ്ചായത്ത് അധികൃതർ. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെ ആണെന്ന് അധികൃതർ അറിയിച്ചു. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍...
നിര്‍മാണത്തിനിടെ ബഹുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: നിര്‍മാണത്തിനിടെ ബഹുനിലകെട്ടിടം തകര്‍ന്നുവീണ് ഇരുപതോളം പേര്‍ക്ക് പരിക്ക്. താമരശേരി നോളജ് സിറ്റിയിലാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്...
മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും
കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...
ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ
പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക്...
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്‌ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ...






































