Tag: News From Malabar
വെള്ളരിക്കുണ്ടിൽ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം
കാസർഗോഡ്: ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരെയാണ് വടക്കാംകുന്ന് സംരക്ഷണ സമിതി സത്യാഗ്രഹ സമരം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്തെ ഭൂമി-പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ...
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാന്റീന്‍ അടച്ചുപൂട്ടി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിർദ്ദേശം...
തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി
വയനാട്: മണ്ണുവയലിനടുത്ത് അമ്പലമൂലയിൽ സ്‌കൂളിന് സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം 2 വയസുള്ള പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടു തൊഴിലാളികളാണ് ജഡം കണ്ടത്....
വിദ്യാർഥികൾക്കായി മാസ്‌ക് തയ്ച്ചു നൽകി അഞ്ചാം ക്‌ളാസുകാരി
കോഴിക്കോട്: സ്‌കൂളിലെ നൂറോളം വിദ്യാർഥികൾക്ക് സ്വയം തയ്ച്ച മാസ്‌കുകൾ സമ്മാനമായി നൽകാൻ കൈമാറി അഞ്ചാം ക്‌ളാസുകാരി. ചെമ്പ്ര ഗവ. എൽപി സ്‌കൂളിലെ ഇഷ് വാ നസിൻ ആണ് തുണികൊണ്ട് തയ്ച്ച മുഖാവരണങ്ങൾ വിതരണം...
സൺഷേഡിലേക്ക് ഓടിക്കയറിയ മൂന്നര വയസുകാരന്റെ ‘രക്ഷകനെ’ തിരിച്ചറിഞ്ഞു
കാസർഗോഡ്: ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മൂന്നര വയസുകാരനെ രക്ഷിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി ബിനുവാണ് കുട്ടിയെ രക്ഷിച്ച് മാതാവിനെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു...
വിദ്യാർഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം; കെഎസ്‌ആർടിസി സർവീസ് അനുവദിച്ചു
ഇരിട്ടി: ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. വിദ്യാർഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാൻ കെഎസ്‌ആർടിസി രണ്ട് സർവീസുകൾ തുടങ്ങി. രാവിലെ 9.10നു സ്‌കൂളിൽ എത്തുകയും വൈകിട്ട് 4.10നു സ്‌കൂളിൽ നിന്ന്...
ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത്...
മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്. കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍...





































