വയനാട്: മണ്ണുവയലിനടുത്ത് അമ്പലമൂലയിൽ സ്‌കൂളിന് സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം 2 വയസുള്ള പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടു തൊഴിലാളികളാണ് ജഡം കണ്ടത്. പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും.
Most Read: കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു