Sun, Sep 6, 2026
37 C
Dubai
Home Tags News From Malabar

Tag: News From Malabar

വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയി; കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു

കോഴിക്കോട്: ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ ഇന്നലെ വൈകീട്ടാണ് സംഭവം. മന്താട്ടിൽ അജ്‌മലിനെയാണ് ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിക്കുകയും...

പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ

വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത്‌ പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്. ഇന്ന് എട്ട്...

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...

ഒറ്റപ്പാലത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ 73കാരി ഭാനുമതിയാണ് മരിച്ചത്. ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന വയോധികയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ പാൽ...

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ്...

കാസർഗോഡ് അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ്: അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ചാമുണ്ടിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. രാവിലെ തുമ്പോടിയിലെ വീട്ടുപറമ്പിൽ നിന്നായിരുന്നു കടന്നൽ കുത്തേറ്റത്. പറമ്പിൽ കാട്...

കോഴിക്കോട് ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസിലുണ്ടായിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടം. കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക്...

കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ചെത്തല്ലൂർ കൊട്ടിലിങ്ങൾ അബ്‌ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ...
- Advertisement -