Tag: News From Malabar
മോഷണംപോയ ഓണക്കിറ്റ് തിരികെ കൊണ്ടുവച്ച് മോഷ്‌ടാവ്
മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍നിന്ന് മോഷണം പോയ ഓണക്കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരികെ കൊണ്ടുവന്നുവെച്ച് മോഷ്‌ടാവ്. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി...
മകളെ ബലാൽസംഗം ചെയ്‌ത കേസില്‍ പിതാവിന് മൂന്നു ജീവപര്യന്തം
മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാൽസംഗം ചെയ്‌ത പിതാവിന് മൂന്നു ജീവപര്യന്തവും പത്തു വര്‍ഷം തടവും വിധിച്ച് കോടതി. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
2014ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ ഉൾപ്പടെ...
മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
കോഴിക്കോട്: ജില്ലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫുട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇതിന് മുമ്പ്...
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
Most Read: വന്യജീവി സങ്കേതവും...
കോഴിക്കോട് 37 വാർഡുകളിൽ കർശന ലോക്ക്‌ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ
കോഴിക്കോട്: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്‌ചത്തേക്ക് കർശന ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്‌ചത്തെ രോഗികളുടെ...
ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു
ഉദുമ: കെഎസ്‌ടിപി റോഡിൽ ബേക്കൽ പാലത്തിന്റെ കൈവരികൾ തകർന്നു. പാലത്തിന്റെ കിഴക്കുവശത്തുള്ള കൈവരികളാണ് തകർന്നിട്ടുള്ളത്. വടക്കേ അറ്റത്തെ തൂണുകൾക്കിടയിലെ മുഴുവനും തൊട്ടടുത്ത നിരയിൽ മുകളിലുള്ള കൈവരിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. വാഹനമിടിച്ചതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണാനില്ല.
കാൽനടയാത്രക്കാർക്ക്...
മലയോര റോഡുകളുടെ നിർമാണം നീളുന്നു; പ്രക്ഷോഭം തുടങ്ങി
ചിറ്റാരിക്കാൽ: മലയോര റോഡുകളുടെ നിർമാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈസ്‌റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.
ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ ചീമേനി- ഓടക്കൊല്ലി റോഡ്, ചിറ്റാരിക്കാൽ-...
വേദനയോടെ ജീവിതം; വീഴ്‌ചയിൽ പരിക്കേറ്റ പെരുമ്പാമ്പിന് ശസ്‌ത്രക്രിയ നടത്തി
ചിറ്റാരിപ്പറമ്പ്: വീഴ്‌ചയിൽ പരിക്കേറ്റ് വേദന തിന്നു ജീവിച്ച പെരുമ്പാമ്പിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിലെ ഡോ. ജി ആൽവിൻ വ്യാസിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്. തലയുടെ താഴെയും അടി ഭാഗത്തും, വശങ്ങളിലും...





































