മലയോര റോഡുകളുടെ നിർമാണം നീളുന്നു; പ്രക്ഷോഭം തുടങ്ങി

By News Desk, Malabar News
Representational Image
Ajwa Travels

ചിറ്റാരിക്കാൽ: മലയോര റോഡുകളുടെ നിർമാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് ഈസ്‌റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങി.

ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി പഞ്ചായത്തുകളിലെ പ്രധാന റോഡുകളായ ചീമേനി- ഓടക്കൊല്ലി റോഡ്, ചിറ്റാരിക്കാൽ- ഭീമനടി റോഡ്, ചിറ്റാരിക്കാൽ-കുന്നുംകൈ റോഡ്, പെരളം- ചിറ്റാരിക്കാൽ റോ‍ഡുകളുടെ നിർമാണമാണ് വൈകുന്നത്. പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉൽഘാടനം ചെയ്‌തു.

ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. സെബാസ്‌റ്റ്യൻ പതാലിൽ, ജീസൺ ജോർജ്, അന്നമ്മ മാത്യു, പിഡി നാരായണി, എംകെ ഗോപാലകൃഷ്‍ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Also Read: സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE