Thu, Jan 29, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ; കോട്ടച്ചേരി മേൽപാലം പണി നീളുന്നു

കാഞ്ഞങ്ങാട്: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കാരണം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി വൈകുന്നു. അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മേൽപാലം നിർമാണത്തിൽ പാളത്തിനുമുകളിലുള്ള ഭാഗത്തെ പാലം പണിയാണ് ബാക്കി ഉണ്ടായിരുന്നത്. ഇതിനായി ഒരു മാസം മുൻപ്...

മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് 2 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്‌മാർട് ഫോണുകൾ ഉൾപ്പടെ കവർന്നു. 2 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ...

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ

വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. 'മാനന്തവാടി ഡോട്‌കോം' ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്. വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ...

മലപ്പുറത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ

മലപ്പുറം: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ. 149 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി 155 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 11,79,104 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു....

മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു

കോഴിക്കോട്: ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍...

പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ...

പാലക്കാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 9,16,919 പേർ

പാലക്കാട്: ജില്ലയിൽ ഇതുവരെ 9,16,919 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 6,85,800 പേർ ഒന്നാം ഡോസ് വാക്‌സിനും 2,31,119 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന ഒരു സ്വകാര്യ ആശുപത്രിയിലും...

ബസ് സ്‌റ്റാൻഡിന് മുന്നിൽ കഞ്ചാവു ചെടികൾ; എക്‌സൈസ് കേസെടുത്തു

പാലക്കാട്: അലനല്ലൂർ ബസ് സ്‌റ്റാൻഡിന് മുന്നിൽ നിന്ന് എക്‌സൈസ് മൂന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഏകദേശം രണ്ട് മാസം പ്രായമായ നാല് അടിയോളം ഉയരമുള്ള...
- Advertisement -