പാലക്കാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 9,16,919 പേർ

By Desk Reporter, Malabar News
Vaccination in Palakkad
Representational image
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇതുവരെ 9,16,919 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 6,85,800 പേർ ഒന്നാം ഡോസ് വാക്‌സിനും 2,31,119 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന ഒരു സ്വകാര്യ ആശുപത്രിയിലും 80 സർക്കാർ കേന്ദ്രങ്ങളിലുമായി 13,629 പേരാണ് ഇന്ന് മാത്രം വാക്‌സിൻ സ്വീകരിച്ചത്.

4,45,135 പുരുഷൻമാരും 4,71,655 സ്‌ത്രീകളും വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 4,16,962 പേരും 45നും 60നും ഇടയിൽ പ്രായമുള്ള 3,15,617 പേരും വാക്‌സിനേഷൻ നടത്തി. 18 മുതൽ 44 വയസു വരെ പ്രായമുള്ള 1,84,340 പേരാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

അതേസമയം, ജില്ലയിൽ ഇന്ന് 1098 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ഇതിൽ 723 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 1192 പേർ ഇന്ന് രോഗമുക്‌തി നേടിയപ്പോൾ അഞ്ച് കോവിഡ് മരണങ്ങളും ജില്ലയിൽ ഇന്ന് സ്‌ഥിരീകരിച്ചു.

Most Read:  പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE