Wed, Feb 25, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

പരിസ്‌ഥിതി ദിനം; മലപ്പുറത്ത് 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും

എടക്കര: പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിന് ഒരുങ്ങി. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ വണ്ടൂർ തിരുവാലിയിലെയും എടക്കര ഉദിരകുളത്തെയും നഴ്‌സറിയിലാണ് തൈകൾ തയ്യാറാക്കിയത്. കവുങ്ങ്, പുളി, മന്ദാരം, നെല്ലി, സീതപ്പഴം....

കനത്ത മഴയിൽ വെള്ളപ്പൊക്കം; 80 വീടുകളിൽ വെള്ളം കയറി; ഗതാഗത തടസം

നല്ലളം: കഴിഞ്ഞ രാത്രിയിൽ പെയ്‌ത ശക്‌തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ നല്ലളം മേഖല വെള്ളക്കെട്ടിൽ. 80 വീടുകളിലും നല്ലളം ബസാറിലെ കടകളിലും വെള്ളം കയറി. മുണ്ടകപ്പാടം, പുളിക്കൽതാഴം, ഒതയമംഗലം, തോട്ടാംകുനി, കിഴുവനപ്പാടം, തരിപ്പണം...

മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി

മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...

പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ...

വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ...

ജില്ലയിൽ ഇന്ന് 2,758 പേർക്ക് രോഗമുക്‌തി; 2,201 പുതിയ കേസുകൾ

പാലക്കാട്: ജില്ലയിൽ ഇന്ന് 2,758 പേർ രോഗമുക്‌തി നേടി. 2,201 പേർക്കാണ് പാലക്കാട് ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,393 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 799 കേസുകളും റിപ്പോർട്...

അനിശ്‌ചിതത്വം നീങ്ങുന്നു; റോഡിലെ വൈദ്യുതിക്കാലുകൾ മാറ്റാൻ തുക അനുവദിച്ചു

കോഴിക്കോട്: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വീതികൂട്ടി നവീകരിക്കുന്ന മണ്ണൂർ-കടലുണ്ടി-ചാലിയം റോഡിൽ വൈദ്യുതിക്കാലുകൾ മാറ്റി സ്‌ഥാപിക്കുന്നതിന് തുക അനുവദിച്ചു. കെഎസ്ഇബി സമർപ്പിച്ച എസ്‌റ്റിമേറ്റ് പ്രകാരം 73.13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെഎസ്ഇബി സെക്ഷൻ അക്കൗണ്ടിൽ...

അനധികൃത ചെങ്കൽ ഖനനം; വാഹനം കസ്‌റ്റഡിയിലെടുത്ത വില്ലേജ് ഓഫിസർക്ക് വധഭീഷണി

കാസർഗോഡ്: മടിക്കൈ ചേക്കാനത്ത് അനധികൃതമായി ചെങ്കല്ല് കടത്താനുള്ള നീക്കം തടഞ്ഞ വില്ലേജ് ഓഫിസർക്ക് നേരെ വധഭീഷണി മുഴക്കി ക്വാറിയുടമ. ക്വാറിയിൽ നിന്ന് ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ സ്‌ക്വാഡ്‌ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ...
- Advertisement -