പരിസ്‌ഥിതി ദിനം; മലപ്പുറത്ത് 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും

By News Desk, Malabar News
Ajwa Travels

എടക്കര: പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ 2.40 ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിന് ഒരുങ്ങി. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ വണ്ടൂർ തിരുവാലിയിലെയും എടക്കര ഉദിരകുളത്തെയും നഴ്‌സറിയിലാണ് തൈകൾ തയ്യാറാക്കിയത്. കവുങ്ങ്, പുളി, മന്ദാരം, നെല്ലി, സീതപ്പഴം. കുമിഴ്, കുന്നിവാക, പൂവരശ്, പേര, മണിമരുത്, മാതളം, നാരകം, വേങ്ങ, താനി, കണിക്കൊന്ന, നീർമരുത്, മുള തുടങ്ങിയ തൈകളാണുള്ളത്.

തദ്ദേശ സ്‌ഥാപനങ്ങൾക്കും ക്‌ളബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് തൈകൾ‌‌ നൽകുന്നത്. സാമൂഹിക വനവൽക്കരണ വിഭാഗം ഓഫിസിൽ‍ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തത്‌ പ്രകാരം തൈകൾ നൽകി തുടങ്ങിയിട്ടുണ്ട്. കോവിഡ് പശ്‌ചാത്തലത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇത്തവണയും തൈ വിതരണമില്ല.

Also Read: വീണ്ടും ആരോപണ കുരുക്ക്; മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം നൽകിയെന്ന് കെ സുന്ദര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE