Tag: News From Malabar
പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോവൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തിൽ ചേവായൂർ സ്വദേശി വിശാഖിന് പൊള്ളലേറ്റു. ചേവായൂർ സ്വദേശി ഹാരിസ് ഇബ്രാഹിമിന്റെ ബൈക്കിനാണ് തീ പിടിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെയാണ്...
മാവോയിസ്‌റ്റ് ഭീഷണി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബൂത്തുകളിൽ പോലീസ് പരിശോധന
നാദാപുരം: സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തി. പോളിംഗ് ബൂത്തുകളായ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്‌കൂൾ, ഗവ.വെൽഫെയർ സ്‌കൂൾ അഭയഗിരി, ഇന്ദിരാനഗർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...
നവീകരിച്ച റോഡിൽ അപകടം കൂടുന്നു; ബൈക്കും വാനും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
പെർള: നവീകരിച്ച റോഡിൽ അപകടം തുടർകഥയാകുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് വാഹന അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ അന്തിമ ഘട്ടത്തിൽ
നീലേശ്വരം: റെയിൽവേ സ്‌റ്റേഷൻ രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ പ്രവർത്തി അന്തിമ ഘട്ടത്തിലേക്ക്. ഏറ്റവും ഒടുവിലായി പ്‌ളാറ്റ്‌ഫോം മണ്ണിട്ട് നികത്തി. ഇനി മണ്ണ് ഉറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യും. മാർച്ച് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാൻ...
സമരവുമായി കോളനി നിവാസികൾ; സബ് കളക്‌ടർ ഓഫീസിൽ നാടകീയ സംഭവങ്ങൾ
വയനാട്: സബ് കളക്‌ടർ ഓഫീസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയിരുന്ന ഗോദാവരി കോളനി നിവാസികൾ ഇന്നലെ ഓഫീസ് വളപ്പിലേക്ക് കയറിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. സബ് കളക്‌ടർ ഓഫീസിന്റെ പ്രവേശന...
പ്രതിസന്ധികൾ വികസനത്തിന് തടസമായില്ല; മമ്പറം പുതിയ പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ...
കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്
പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം...
കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു
മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...




































