Tue, Feb 24, 2026
28 C
Dubai
Home Tags News From Malabar

Tag: News From Malabar

വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...

വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇഖ്ബാൽ ജംഗ്‌ഷനിൽ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് എഞ്ചിൻ തകരാർ മൂലം വഴിയിൽ കിടന്ന പാഴ് വസ്‌തുക്കൾ...

കരുതലോടെ കാസർഗോഡ്; തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാൻ 11,300 ലിറ്റർ സാനിറ്റൈസർ

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്‌ചയില്ലാതെ കാസർഗോഡ്. തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി 11,300 ലിറ്റർ സാനിറ്റൈസർ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേരള മെഡിക്കൽ സർവീസ്...

എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം; കോൺഗ്രസെന്ന് ആരോപണം

തൃശൂർ: വേലൂരിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇടതുപക്ഷ സ്‌ഥാനാർഥിയായി മൽസരിക്കുന്ന ജോസഫ് അറക്കലിന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാപാരി കൂടിയായ ജോസഫിനെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള...

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം; വാഗ്‌ദാനവുമായി എൽഡിഎഫ് പ്രകടന പത്രിക

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ...

ശമ്പളം മുടങ്ങി; മെഡിക്കൽ കോളേജ് ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്

മലപ്പുറം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് പതിവാകുന്നു. ഇതോടെ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 12 മണിവരെ സൂചനാ പണിമുടക്ക്...

മതം പറഞ്ഞ് വോട്ടുപിടിക്കുന്നു; മുസ്‌ലിം ലീഗിനെതിരെ സിപിഐഎം

മലപ്പുറം: മുസ്‌ലിം ലീഗ് പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് 13ആം വാർഡിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി അറുമുഖനെതിരെ ലീഗ് പ്രവർത്തകർ മതം പറഞ്ഞ്...

ഗുണനിലവാരമില്ല; 5400 രൂപയുടെ കണ്ണടക്ക് നഷ്‌ടപരിഹാരം 30,000 രൂപ

തൃശൂർ: ഗുണനിലവാരം ഇല്ലാത്ത ഉൽപന്നം നൽകി ഉപഭോക്‌താവിനെ കബളിപ്പിച്ച കമ്പനിക്ക് ഇരട്ടി നഷ്‌ടം. ആളൂർ സ്വദേശി ഫ്രാൻസിസ് ബോർഗിയ ചാലക്കുടി ആനമലയിലെ നയനം ഒപ്റ്റിക്കൽസിനെതിരെ നൽകിയ പരാതിയിലാണ് കോടതി വിധി. ഫ്രാൻസിസ് 5400 രൂപ...
- Advertisement -