Tag: News From Malabar
പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസ്; പ്രതി പിടിയിൽ
കൽപ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പനമരം കീഞ്ഞുകടവ് വീട്ടിൽ സികെ മുനീറിനെയാണ് (38) പനമരം പോലീസ് ഇൻസ്‌പെക്‌ടർ വി സിജിത്തും സംഘവും...
കൈക്കൂലി; വിജിലൻസ് പിടിയിലായ കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ
കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിലായ കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്‌പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എകെ മോഹനനെയാണ് വൈസ് ചാൻസലർ ഇൻ ചാർജ് കെസി ബൈജു സസ്‌പെൻഡ്...
കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു വിദ്യാർഥി മരിച്ചു
കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു വിദ്യാർഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവിൽ വെച്ചായിരുന്നു...
കാസർഗോഡ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ കാവും മന്ദം മഞ്‌ജുമലയിൽ വീട്ടിൽ എവി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് ആണ് (30) മരിച്ചത്. പള്ളിക്കര മസ്‌തിഗുഡ്‌ഡെയിൽ...
ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ വീഴ്‌ച; ട്രാവൽസ് ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ചു
മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ ട്രാവൽസ് ഏജൻസിക്ക് പിഴയും നഷ്‌ടപരിഹാരവും വിധിച്ചു മലപ്പുറം ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ തിരൂർ സ്‌കൈ...
കോഴിക്കോട് മധ്യവയസ്‌കൻ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്‌ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്‌ദുൽ മജീദിന്റെ...
കാസർഗോഡ് സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 12 വിദ്യാർഥികൾക്ക് പരിക്ക്
കാസർഗോഡ്: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കാസർഗോഡ് കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. കോറത്തിക്കുണ്ട് കുഞ്ചാറിലാണ്...
ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു
പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...




































