Tag: News From Malabar
ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്‌ടപരിഹാരം വിധിച്ചു
കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...
മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം
മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...
ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണും? ഹരജി തള്ളി ഹൈക്കോടതി
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹരജി...
വാകേരിയെ വിറപ്പിച്ച കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും; സ്‌കൂളുകൾക്ക് അവധി
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിലും വനത്തിന് പുറത്തും കടുവയുടെ...
പാലക്കാട് നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെയും അതിരയുടെയും മകൻ റിത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്....
കടലുണ്ടി പുഴയിൽ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറം നൂറാടി പാലത്തിന് സമീപം കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും ഒരാൾ മരിച്ചു. മലപ്പുറം മുനിസിപ്പാലിറ്റിയിലെ 22ആം വാർഡിലെ കോലാർ റോഡിൽ ചെറുതൊടി അബ്‌ദുള്ള...
കടുവ ആക്രമണം; ബത്തേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ശേഷമാകും സംസ്‌കാരം...
ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് (36) ആണ് മരിച്ചത്. ബത്തേരിക്ക് സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ...





































