Tag: News From Malabar
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...
വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിയെ പിടികൂടി പന്നിയങ്കര സ്‌ക്വാഡ്
കോഴിക്കോട്: ഓൺലൈൻ വഴി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, പ്രതികളെ തേടി വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പോലീസിന്റെ 'കണ്ണൂർ സ്‌ക്വാഡ്' സിനിമ മോഡൽ വേട്ട. അസമിൽ നിന്ന് ഒന്നാം പ്രതിയെ പിടികൂടി....
ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കം; മകന്റെ അടിയേറ്റ് അമ്മ മരിച്ചു
കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്‌മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്‌മിണിയെ...
ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
ഉളിക്കലിൽ ആനയോടിയ വഴിയിൽ മൃതദേഹം; കാട്ടാന ചവിട്ടിയതെന്ന് സംശയം
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന...
കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന; ഭയന്നോടിയ മൂന്നുപേർക്ക് പരിക്ക്- സ്‌കൂളുകൾ അടച്ചു
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്ന് പരിഭ്രാന്തരായി നാട്ടുകാർ. ഇന്ന് പുലർച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെ കണ്ടു ഭയന്നോടിയ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മലയോര ഹൈവേയോട് ചേർന്നുള്ള ഉളിക്കൽ ടൗണിന്...
ചാർജിലിട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു വൻ നാശനഷ്‌ടം. ( Samsung Phone Exploded in Palakkad) പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റ സ്‍മാർട്ട് ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്....
കോഴിക്കോട് ജീപ്പിന് നേരെ പെട്രോൾ ബോംബേറ്; അഞ്ചുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ്...






































