Wed, Jan 28, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

ഡയാലിസിസ് യൂണിറ്റിനായി രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്‌ഥല സൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫിസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. വണ്ടൂര്‍ താലൂക്ക്...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി എംപി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മണ്ഡല സന്ദർശനം. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ്...

കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ 12.15ന് കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ ബീഹാർ സ്വദേശിനിയായ പൂനം ദേവിയെയാണ് ഇന്ന് രാവിലെ 8.45ഓടെ പിടികൂടിയത്. മലപ്പുറം...

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു; ഡോക്‌ടർമാർക്ക് എതിരെ കേസ്

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ നിയമനടപടി. സംഭവത്തിൽ ആശുപത്രിയിലെ രണ്ടു ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. ഡോ. കൃഷ്‌ണനുണ്ണി,...

അമ്പലവയലിൽ കടുവ ചത്ത സംഭവം; വനംവകുപ്പ് ചോദ്യം ചെയ്‌തയാൾ തൂങ്ങിമരിച്ചു- പ്രതിഷേധം

കൽപ്പറ്റ: വയനാട് അമ്പലവയലിൽ ചത്ത കടുവയെ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ. അമ്പുകുത്തി നാലു സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാർ(56) ആണ് മരിച്ചത്. അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം...

കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം

കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി മരിച്ചു

കോഴിക്കോട്: ഓടുന്ന ടട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് അസം...

സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം...
- Advertisement -