Tag: Nilambur Robbery Case
നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ
മലപ്പുറം: നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് 9,95,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളുമായി ബന്ധമുള്ള മൂന്നുപേരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. പണം തട്ടിയെടുത്തത് മണ്ണാർക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവർച്ചയാണെന്നും പോലീസ് പറയുന്നു.
കാളികാവ് അഞ്ചച്ചവടി...






























