Thu, May 2, 2024
31.5 C
Dubai
Home Tags Niyamasabha

Tag: niyamasabha

പ്ളസ് വൺ പ്രവേശനം; സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്‌തതെന്ന്‌ കെകെ ശൈലജ. പ്ളസ് വൺ പ്രവേശനത്തിൽ സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ചത് സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ചല്ല. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന്...

നിയമസഭാ സമ്മേളനം ഒക്‌ടോബർ നാല് മുതൽ ആരംഭിക്കുമെന്ന് സ്‌പീക്കർ 

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്‌ടോബർ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. മൂന്നാം സമ്മേളനം പൂർണമായും നിയമ നിർമ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നവംബർ 12 വരെയാണ് സമ്മേളന...

ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാർച്ചും സംഘർഷവും. നിയമസഭയുടെ മുന്നിൽ യുവ, മഹിളാ മോർച്ചകളുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു. പ്രതിഷേധം കനത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും...

നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌; എകെ ശശീന്ദ്രന്റെ രാജി തേടി പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നേരത്തെ, യൂത്ത്...

നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...

ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ...

എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...

സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ

തിരുവനന്തപുരം: 22ആം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്‌ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ...
- Advertisement -