Sun, May 28, 2023
32 C
Dubai
Home Tags Oscar nomination

Tag: oscar nomination

ഓസ്‌കാർ വേദിയിൽ ഇന്ത്യക്ക് ചരിത്രനിമിഷം; രണ്ടു പുരസ്‌കാരങ്ങൾ

വീണ്ടും ഓസ്‌കാറിൽ മുത്തമിട്ട് ഇന്ത്യ. 14 വർഷങ്ങൾക്ക് ശേഷം രണ്ടു വിഭാഗത്തിലാണ് 95ആം മത് ഓസ്‌കാർ വേദിയിൽ ഇന്ത്യ തിളങ്ങുന്നത്. മികച്ച ഡോക്യുമെന്ററി (ഹൃസ്വ ചിത്രം) വിഭാഗത്തിൽ 'ദ എലിഫന്റ് വിസ്‌പറേഴ്‌സും', മികച്ച...

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; ഷോർട് ലിസ്‌റ്റിൽ ആർആർആർ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ 

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വൈകിട്ട് ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർആർആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദ്ദേശം ലഭിക്കാൻ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സാമുവൽ ഗോൾഡ്‌വിൻ...

ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...

ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച്‌ ‘നായാട്ട്’

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട് ലിസ്‌റ്റില്‍ മലയാള ചിത്രം 'നായാട്ടും'. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജു...

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും

2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച്‌ 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും...
- Advertisement -