Tue, Jun 9, 2026
30.6 C
Dubai
Home Tags Palakkad news

Tag: palakkad news

ശ്രീലക്ഷ്‌മിയുടെ മരണം പേവിഷബാധയേറ്റ്, വാക്‌സിനേഷനിൽ അപാകതയില്ല; പ്രത്യേക സംഘം

പാലക്കാട്: ജില്ലയിലെ മങ്കരയിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് മരിച്ച ശ്രീലക്ഷ്‌മിക്ക് പേവിഷബാധ ഏറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിക്ക് വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ, വാക്‌സിന്റെ ഗുണനിലവാരത്തിലോ അപാകതയില്ലെന്നും ഇവർ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്....

‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ

പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

തിരുവനന്തപുരം: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം...

പേവിഷബാധയേറ്റ് പെൺകുട്ടിയുടെ മരണം; മുറിവിന്റെ ആഴം കൂടിയത് കാരണമാകാമെന്ന് ഡിഎംഒ

പാലക്കാട്: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്‌സിന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്‌സിൻ നല്‍കിയിട്ടില്ല. റാപ്പിഡ്...

നാല് വാക്‌സിൻ എടുത്തിട്ടും ശ്രീലക്ഷ്‌മിക്ക് രക്ഷയായില്ല; ആശങ്കയോടെ ബന്ധു

പാലക്കാട്: പേവിഷബാധയേറ്റ് മങ്കരയിൽ ചികിൽസയിൽ ആയിരുന്ന കോളേജ് വിദ്യാർഥിനി ശ്രീലക്ഷ്‌മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവെച്ച് ബന്ധു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം നാല് വാക്‌സിനും ശ്രീലക്ഷ്‌മി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറയുന്നു. 'ആദ്യത്തെ വാക്‌സിൻ...

അയൽവീട്ടിലെ നായയുടെ കടിയേറ്റു; പാലക്കാട് പേവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ചു

പാലക്കാട്: അയൽവീട്ടിലെ നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലയിൽ പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‍മി(18) ആണ് മരിച്ചത്. കഴിഞ്ഞ 30ആം തീയതിയാണ്...

ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ

പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്....

ജില്ലയിലെ മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പള്ളികുറുപ്പിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പള്ളികുറുപ്പ് സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ദീപികയുടെ ഭർത്താവ് അവിനാശിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയോടെയാണ് അവിനാശ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്...
- Advertisement -