Fri, May 3, 2024
26 C
Dubai
Home Tags Palarivattom paalam

Tag: Palarivattom paalam

പാലാരിവട്ടം കേസ്; കുറ്റപത്രത്തിന് അനുമതിയില്ല, നടപടികൾ വൈകുന്നു

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകാതെ സർക്കാരിന്റെ മെല്ലെപ്പോക്ക്. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി ഒരു വർഷമായിട്ടും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞാടക്കമുള്ളവരുടെ പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാൻ...

തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ

തിരുവല്ല: തിരഞ്ഞെടുപ്പിന് മുന്‍പ് പാലാരിവട്ടം പാലം പൊതുഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മാര്‍ച്ച് പത്തിനകം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഉൽഘാടനത്തിന്...

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു

കൊച്ചി: പാലാരിവട്ടം മേൽപാലം അതിവേഗത്തിൽ മുന്നോട്ട്. പാലത്തിൽ പുതിയ ഗർഡറുകൾ സ്‌ഥാപിച്ച്‌ തുടങ്ങി. തൂണുകൾക്കിടയിലുള്ള 6 ഗർഡറുകളിൽ നാലെണ്ണമാണ് സ്‌ഥാപിച്ചത്‌. ഗതാഗത തടസം ഒഴിവാക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഗർഡർ സ്‌ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. പാലം...

പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്

എറണാകുളം: പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോള്‍  ഇന്ന് മുതല്‍ പുതിയ ഗര്‍ഡറുകള്‍ സ്‌ഥാപിച്ചു തുടങ്ങും. അതോടൊപ്പം  തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും പിയര്‍ ക്യാപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. സമാന്തരമായി തന്നെ...

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിബന്ധനകളോടെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകി....

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ ജൂഡീഷ്യല്‍ കസ്‌റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍...

ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണം; വിജിലന്‍സ് കോടതി ഉത്തരവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വൈദ്യ പരിശോധന നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ച് പരിശോധന...

പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു

കൊച്ചി: നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. 17 ലക്ഷം രൂപ ഈടാക്കിയ പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു....
- Advertisement -