Tag: Pappan Movie
വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്ററെത്തി
സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം 'പാപ്പന്റെ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഏറെ കാലങ്ങൾക്ക് ശേഷം...