Fri, May 3, 2024
26.8 C
Dubai
Home Tags Petrol price hike

Tag: petrol price hike

തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...

ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ

ന്യൂഡെൽഹി: ഇന്ധനവില വർധന സംബന്ധിച്ച് ജനങ്ങൾ അവരവരുടെ സംസ്‌ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ വില വീണ്ടും കുറയുന്നതിന് സംസ്‌ഥാനങ്ങളോട് മൂല്യവർധിത...

ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ ഈ മാസം 11ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ...

കേരളത്തിൽ പെട്രോളിന് ആറര രൂപ കുറഞ്ഞു; ഡീസൽ വിലയിലും കുറവ്

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്‌ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തിൽ പെട്രോളിന് അകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി സംസ്‌ഥാന നികുതിയും കുറയുന്നതിനാൽ സംസ്‌ഥാന...

ഇന്ധന നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കും; ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് വില കുറയുന്നത്. പുതിയ വില ഇന്ന് അർധ...

ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. രാജ്യത്ത് ദിനംപ്രതിയുള്ള...

പെട്രോൾ- ഡീസൽ വിലയിൽ ഇന്നും വർധനവ്

ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി. കൊച്ചിയിൽ...
- Advertisement -