Mon, May 6, 2024
27.3 C
Dubai
Home Tags Pettimudi disaster

Tag: Pettimudi disaster

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനം

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരാന്‍ തീരുമാനം. ദുരന്തത്തില്‍ പെട്ട അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും...

കാലാവസ്ഥ മോശം; പെട്ടിമുടിയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാനായി മൂന്നാറില്‍ യോഗം ചേര്‍ന്നിരുന്നു....

കരുതലിന് ആദരം; ധനുഷ്‌കയുടെ ‘കുവി’ ഇനി പൊലീസിലേക്ക്

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളര്‍ത്തുനായ ഇനി പൊലീസിലേക്ക്. പോലീസിന്റെ കെ 9 സ്‌ക്വാഡിലേക്കാണ് വളര്‍ത്തുനായയെ തിരഞ്ഞെടുത്തത്. കുവിയെ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍...

പെട്ടിമുടി ഉരുള്‍പൊട്ടല്‍; ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍

പെട്ടിമുടി : ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം...
- Advertisement -